Question:
ഇന്ത്യയിലെവിടെയും താമസിക്കാനുള്ള സ്വാതന്ത്ര്യം ഏത് ആർട്ടിക്കിളിൽ ഉൾപ്പെടുന്നു ?
Aആർട്ടിക്കിൾ 19 1 a
Bആർട്ടിക്കിൾ 19 1 c
Cആർട്ടിക്കിൾ 19 1 d
Dആർട്ടിക്കിൾ 19 1 e
Answer:
D. ആർട്ടിക്കിൾ 19 1 e
Explanation:
അനുച്ഛേദം 19(1): രാജ്യത്തെ പൗരന്മാര്‍ക്ക് മൗലികമായ ആറ് സ്വാതന്ത്ര്യങ്ങള്‍ അനുവദിക്കുന്ന അനുച്ഛേദമാണിത്.
a) സംസാരിക്കാനും ആശയപ്രകടനത്തിനുമുള്ള സ്വാതന്ത്ര്യം. ആവിഷ്‌കാര സ്വാതന്ത്ര്യവും ഇതില്‍ ഉള്‍പ്പെടുന്നു
b) സമാധാനപരമായി കൂട്ടംകൂടുവാനുള്ള സ്വാതന്ത്ര്യം
c) സംഘടനകളും പ്രസ്ഥാനങ്ങളും രൂപവത്കരിക്കാനുള്ള സ്വാതന്ത്ര്യം
d) സഞ്ചാര സ്വാതന്ത്ര്യം
e) ഇന്ത്യയില്‍ എവിടെയും താമസിക്കാനുള്ള സ്വാതന്ത്ര്യം
g) ഇഷ്ടമുള്ള തൊഴില്‍/ വ്യാപാരം ചെയ്യാനുള്ള സ്വാതന്ത്ര്യം