സ്ഥിതിവിവരക്കണക്കുകൾ ഉപയോഗപ്പെടുത്തി ദേശീയവരുമാനം കണ്ടെത്തുന്ന സ്ഥാപനം ഏതാണ് ?
Read Explanation:
CSO (സി എസ് ഓ)
സ്ഥിതിവിവരക്കണക്കുകൾ ഉപയോഗപ്പെടുത്തി ദേശീയവരുമാനം കണ്ടെത്തുന്ന സ്ഥാപനം - CSO ( സി എസ് ഓ )
പൂർണ്ണരൂപം - Central Statistical Office
സർക്കാരിൻറെ അസൂത്രണ വികസന പ്രവർത്തനങ്ങൾക്ക് വേണ്ടി കണക്കെടുപ്പ് നടത്തുന്നത് CSO യുടെ ധർമ്മമാണ്
ജനങ്ങൾ ഏർപ്പെട്ടിരിക്കുന്ന തൊഴിലുകളുടെയും തൊഴിൽ മേഖലകളുടെയും സ്ഥിതി മനസ്സിലാക്കാൻ സഹായിക്കുന്നത് - CSO യുടെ ദേശീയ വരുമാന കണക്കുകൾ