App Logo

No.1 PSC Learning App

1M+ Downloads

താഴെപ്പറയുന്നവയിൽ അലോഹം ഏതാണ് ?

Aമെർക്കുറി

Bകാർബൺ

Cസോഡിയം

Dപ്ലാറ്റിനം

Answer:

B. കാർബൺ

Read Explanation:

  • കാർബൺ ഒരു അലോഹമാണ്
  • കാർബണിന്റെ അറ്റോമിക നമ്പർ -
  • കാർബണിന്റെ  സംയോജകത -
  • ഭൂമിയിൽ ജീവന് അടിസ്ഥാനമായ മൂലകം - കാർബൺ 
  • കാറ്റിനേഷൻ - ഒരേ മൂലകത്തിന്റെ ആറ്റങ്ങൾക്ക് പരസ്പരം സംയോജിച്ച് ചെയിൻ രൂപത്തിൽ നില നിൽക്കാനുള്ള കഴിവ് 
  • മറ്റ് മൂലകങ്ങളെ അപേക്ഷിച്ച് കാറ്റിനേഷൻ കഴിവ് കൂടിയ മൂലകം - കാർബൺ 
  • കാർബണിക സംയുക്തങ്ങൾ  പ്രപഞ്ചത്തിൽ എണ്ണത്തിൽ കൂടുതൽ ഉണ്ടാകാനുള്ള കാരണം കാറ്റിനേഷൻ ആണ് 
  • ഏറ്റവും കൂടുതൽ രൂപാന്തരത്വം  പ്രകടിപ്പിക്കുന്ന മൂലകം - കാർബൺ 
  • കാർബണിന്റെ രൂപാന്തരങ്ങൾ - ഗ്രാഫൈറ്റ് ,ഡയമണ്ട് ,അമോർഫസ് കാർബൺ ,ഫുള്ളറിൻ ,കാർബൺ നാനോ ട്യൂബ് ,ഗ്രഫീൻ 

Related Questions:

The non-metal which is in liquid state at atmospheric temperature.

കൽക്കരിയിൽ പെടാത്ത ഇനം ഏത്?

അലോഹ ധാതുവിന് ഉദാഹരണമേത് ?

Which of these non-metals is liquid at room temperature ?

Oxides of non metals are _______ in nature