നിസ്സഹകരണ സമരത്തിന് അംഗീകാരം നൽകിയ ഇന്ത്യൻ നാഷണൽ കോൺഗ്രസ് സമ്മേളനം നടന്നത് എവിടെ ?
Read Explanation:
നിസ്സഹകരണ പ്രസ്ഥാനം
ഗാന്ധിജിയുടെ നേതൃത്വത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് നടത്തിയ ആദ്യ ദേശീയ പ്രക്ഷോഭമാണ് നിസ്സഹകരണ പ്രസ്ഥാനം
1920 ലെ കൽക്കട്ടയിലെ പ്രത്യേക കോൺഗ്രസ്സ് സമ്മേളനമാണ് നിസ്സഹകരണ പ്രസ്ഥാനത്തിന് പിന്തുണ പ്രഖ്യാപിച്ചത്
1920 ലെ നാഗ്പ്പൂരിലെ വാർഷിക കോൺഗ്രസ് സമ്മേളനത്തിലാണ് നിസ്സഹകരണ പ്രസ്ഥാനത്തിന് അംഗീകാരം നൽകിയത്