Question:

ഒരു വൈദ്യുത കുചാലകത്തിന്റെ ധർമ്മം എന്ത് ?

Aവൈദ്യുതിയെ എപ്പോഴും ഒരേ ദിശയിലേക്ക് ഒഴുക്കുന്നു

Bവൈദ്യുതിയെ കടന്നുപോകാൻ അനുവദിക്കുന്നില്ല

Cപ്രകാശം പതിക്കുമ്പോൾ വൈദ്യുതി കടത്തി വിടുന്നു

Dവൈദ്യുതിയെ പൂർണ്ണമായും കടത്തിവിടുന്നു

Answer:

B. വൈദ്യുതിയെ കടന്നുപോകാൻ അനുവദിക്കുന്നില്ല


Related Questions:

ബി.സി.എസ് സിദ്ധാന്തം ചുവടെയുള്ളവയിൽ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?

ഇലക്ട്രിക് ബൾബിൽ നിറച്ചിരിക്കുന്ന വാതകം : -

ബാറ്ററിയിൽ നിന്ന് ആൾട്ടർനേറ്ററിന്റെ സ്റ്റേറ്ററിലേക്കുള്ള വൈദ്യുത പ്രവാഹം തടയുന്ന ഭാഗം ഏത്?

താഴെ കൊടുത്തിരിക്കുന്നവയിൽ ഏതിലാണ് ഫിലമെന്റ് ചൂടാക്കി പ്രകാശം തരുന്നത് ?

ഇടിമിന്നലിൽ നിന്ന് രക്ഷനേടാൻ എടുക്കാവുന്ന മുൻ കരുതലിൽ ഏറ്റവും പ്രധാനപ്പെട്ടവ താഴെ പറയുന്നതിൽ ഏത് ?