Question:

വാതക തന്മാത്രകൾക്ക് ദ്രാവക തന്മാത്രകളേക്കാൾ :

Aചലന വേഗത കുറവായിരിക്കും

Bതമ്മിലുള്ള അകലം കുറവായിരിക്കും

Cആകർഷണബലം കുറവായിരിക്കും

Dഊർജ്ജം കുറവായിരിക്കും

Answer:

C. ആകർഷണബലം കുറവായിരിക്കും

Explanation:

വാതകങ്ങൾ 

  • നിശ്ചിത ആകൃതിയോ വ്യാപ്തമോ ഇല്ലാത്തവയും തന്മാത്രകൾ തമ്മിലുള്ള അകലം വളരെ കൂടിയതുമായ പദാർത്ഥങ്ങൾ 
  • ദ്രവ്യത്തിന്റെ ഏറ്റവും ലഘുവായ അവസ്ഥ - വാതകാവസ്ഥ 
  • വാതക തന്മാത്രകൾക്ക് ദ്രാവക തന്മാത്രകളേക്കാൾ ആകർഷണബലം കുറവായിരിക്കും
  • വാതകങ്ങളെ വളരെയധികം അമർത്തി ഞെരുക്കാൻ കഴിയും 
  • വാതകങ്ങൾ എല്ലാ ദിശയിലേക്കും ഒരു പോലെ മർദ്ദം ചെലുത്തുന്നു 
  • വാതക തന്മാത്രകൾ തമ്മിലുള്ള ആകർഷണ ബലം വളരെ കുറവാണ് 
  • ഒരു പദാർത്ഥത്തിന് സാന്ദ്രത ഏറ്റവും കുറഞ്ഞ അവസ്ഥ - വാതകാവസ്ഥ 



Related Questions:

വായുവിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന വാതകം ഏത്?

ഓസോൺ പാളിയിൽ ദ്വാരങ്ങളുണ്ടാകുന്നതിനു കാരണം:

ആഗോളതാപനത്തിന് കാരണമായ വാതകം ?

താഴെ പറയുന്നവയിൽ കത്താൻ സഹായിക്കുന്ന വാതകം ഏത് ?

The Keeling Curve marks the ongoing change in the concentration of