App Logo

No.1 PSC Learning App

1M+ Downloads

പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന മൂലകം ഏതാണ് ?

Aനൈട്രജൻ

Bഹൈഡ്രജൻ

Cഓക്സിജൻ

Dജലം

Answer:

B. ഹൈഡ്രജൻ

Read Explanation:

ഹൈഡ്രജൻ:

  • 1766ൽ ഹെൻട്രി കാവൻഡിഷ് എന്ന ബ്രിട്ടീഷ് ശാസ്തജ്ഞനാണ് ഹൈഡ്രജൻ കണ്ടുപിടിച്ചത്

  • പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം 

  • ആവർത്തന പട്ടികയിലെ ഒന്നാമത്തെ മൂലകം 

  • ആറ്റോമിക നമ്പർ -1 

  • ഹൈഡ്രജന്റെ പ്രധാന സംയുക്തം - ജലം 

  • ഭാവിയുടെ ഇന്ധനം എന്നറിയപ്പെടുന്നു 

  • ഏറ്റവും സാന്ദ്രത കുറഞ്ഞ മൂലകം 

  • ആറ്റോമിക നമ്പറും മാസ് നമ്പറും ഒന്നായ മൂലകം 

  • സൂര്യനിലെയും നക്ഷത്രങ്ങളിലെയും മുഖ്യ ഘടകം 

  • ന്യൂക്ലിയസ്സിൽ ന്യൂട്രോൺ ഇല്ലാത്ത മൂലകം 

  • സ്വയം കത്തുന്ന മൂലകം 

  • കലോറി മൂല്യം കൂടിയ മൂലകം 

  • വനസ്പതി നിർമ്മാണത്തിന് ഉപയോഗിക്കുന്ന മൂലകം 

  • എല്ലാ ആസിഡുകളിലെയും പൊതു ഘടകം 


Related Questions:

3d10 4s1 എന്ന ബാഹ്യതമ ഇലക്ട്രോൺ വിന്യാസമുള്ള മൂലകം

Which of the following elements is commonly present in petroleum, fabrics and proteins?

Deuterium is an isotope of .....

സോഡിയം വേപ്പർ ലാമ്പിൽ നിന്നും പുറത്തേക്ക് വരുന്ന പ്രകാശം ?

ഭൂവൽക്കത്തിൽ ഏറ്റവും കൂടുതലായി കാണപെടുന്ന മൂലകം ഏത് ?