Question:
ഇന്ത്യയിലെ ആദ്യത്തെ സൈബർ നിയമം ഏതാണ്?
AIT Act 2000
BIT Act 2001
CIT Act 2002
DIT Act 1991
Answer:
A. IT Act 2000
Explanation:
ഐ. ടി ആക്ട് 2000
കമ്പ്യൂട്ടറുകൾ ,സെർവറുകൾ ,കമ്പ്യൂട്ടർ നെറ്റ് വർക്കുകൾ ,ഇലക്ട്രോണിക് രൂപത്തിലുള്ള ഡാറ്റയും വിവരങ്ങളും എന്നിവയുടെ ഉപയോഗത്തെ നിയന്ത്രിക്കുന്ന ഭാരത സർക്കാരിന്റെ നിയമം
ഇന്ത്യൻ പാർലമെന്റിൽ വിവര സാങ്കേതിക ബിൽ പാസ്സാക്കിയത് - 2000 മെയ്
പേപ്പർ ഉപയോഗിച്ചുള്ള ആശയ വിനിമയത്തിന് പകരമുള്ള മാർഗങ്ങൾ നൽകുകയും സർക്കാർ ഏജൻസികളുടെ രേഖകൾ ഇലക്ട്രോണിക് ആയി ഫയൽ ചെയ്യാനും ഐ. ടി നിയമം സഹായിക്കുന്നു
ഇന്ത്യയിൽ സൈബർ നിയമം പാസ്സാക്കിയത് - 2000 ജൂൺ 9
ഇന്ത്യയിൽ സൈബർ നിയമം നിലവിൽ വന്നത് - 2000 ഒക്ടോബർ 17
ഐ . ടി ആക്ട് നിലവിൽ വന്നപ്പോൾ - ചാപ്റ്റേഴ്സ് - 13, ഭാഗങ്ങൾ-94 പട്ടികകൾ -4
ഇന്ത്യയിൽ സൈബർ നിയമം ഭേദഗതി ചെയ്തത് - 2008 ഡിസംബർ 23
ഭേദഗതി നിലവിൽ വന്നത് - 2009 ഒക്ടോബർ 27
ഭേദഗതി വരുത്തിയതിന് ശേഷം - ചാപ്റ്റേഴ്സ് - 14,ഭാഗങ്ങൾ-124 ,പട്ടികകൾ -2