Question:

കേവലപൂജ്യം എന്നറിയപ്പെടുന്ന ഊഷ്‌മാവ്‌ ?

A0 °C

B298 K

C273 .16 °C

D-273 .16 °C

Answer:

D. -273 .16 °C

Explanation:

കേവലപൂജ്യം (Absolute Zero):

  • താപത്തിന്റെ ഏറ്റവും താഴ്‌ന്ന അവസ്ഥ സൂചിപ്പിക്കുവാൻ ശാസ്ത്രീയമായി ഉപയോഗിക്കുന്ന അളവാണ്‌ കേവലപൂജ്യം (Absolute Zero).

  • കെൽവിൻ സ്കെയിലിലെ പൂജ്യം ആണ്‌ കേവലപൂജ്യം. കേവലപൂജ്യത്തിനു താഴെ ഒരു പദാർത്ഥത്തെയും തണുപ്പിക്കാൻ സാദ്ധ്യമല്ല.

  • ഈ ഊഷ്മനില -273.16 °C-നു തുല്യമാണ്‌.


Related Questions:

സാധാരണ മർദ്ദത്തിൽ ദ്രാവകം ഖരമാകുന്ന താപനില ?

High boiling point of water is due to ?

ജലത്തിന് ഏറ്റവും കുറവ് വ്യാപ്തം ഉള്ളത് ഏതു ഊഷ്മാവിലാണ് ?

നെഗറ്റീവ് താപനില രേഖപ്പെടുത്താത്ത സ്കെയിൽ ഏതാണ് ?

The maximum power in India comes from which plants?