'കേരളത്തിലെ അശോകൻ' എന്നറിയപ്പെട്ട ഭരണാധികാരി ആര്?Aമാർത്താണ്ഡവർമ്മBശക്തൻ തമ്പുരാൻCവിക്രമാദിത്യ വരഗുണൻDമാനവദേവൻAnswer: C. വിക്രമാദിത്യ വരഗുണൻRead Explanation:തിരുവിതാംകൂറിലെ അശോകൻ -മാർത്താണ്ഡവർമ്മ ദക്ഷിണേന്ത്യയിലെ അശോകൻ - അമോഘവർഷൻ Open explanation in App