App Logo

No.1 PSC Learning App

1M+ Downloads

ആറ്റം ന്യൂക്ലിയസ്സിനേക്കാൾ എത്ര മടങ്ങ് വലുതാണ്?

A100,000

B10,000

C1000

D100

Answer:

A. 100,000

Read Explanation:

ന്യൂക്ലിയസ്

  • ന്യൂക്ലിയസ് കണ്ടെത്തിയ ശാസ്ത്രജഞൻ - റൂഥർഫോർഡ് 
  • ആറ്റത്തിന്റെ കേന്ദ്രഭാഗം എന്നറിയപ്പെടുന്നു 
  • ആറ്റത്തിന്റെ പോസിറ്റീവ് ചാർജ്ജ് മുഴുവൻ കേന്ദ്രീകരിച്ചിരിക്കുന്ന ഭാഗം 
  • ആറ്റത്തിന്റെ മുഴുവൻ മാസും കേന്ദ്രീകരിച്ചിരിക്കുന്ന ഭാഗം 
  • ആറ്റത്തിൽ പോസിറ്റീവ് ചാർജ്ജുള്ള കേന്ദ്രം ഉണ്ടെന്ന് ശാസ്ത്രലോകം അംഗീകരിച്ച വർഷം - 1911 
  • ന്യൂക്ലിയസിൽ കാണപ്പെടുന്ന കണികകൾ - പ്രോട്ടോൺ ,ന്യൂട്രോൺ 
  • പ്രോട്ടോണും ന്യൂട്രോണും ചേർന്ന് രൂപം കൊള്ളുന്നത് - ന്യൂക്ലിയോൺ 
  • ആറ്റത്തിന്റെ വലുപ്പം ന്യൂക്ലിയസിനെക്കാൾ 10⁵ (100000 )മടങ്ങ് വലുതാണ് 

 


Related Questions:

പി സബ്ഷെല്ലിൽ പരമാവധി എത്ര ഇലക്ട്രോണുകളെ ഉൾക്കൊള്ളാൻ സാധിക്കും?

യൂകാവ തിയറി പ്രകാരം ന്യൂക്ലിയാർ പാർട്ടിക്കിൾസിനെ ആകർഷിച്ചു നിർത്തുന്ന ആകർഷക ശക്തി ----- ആകുന്നു.

The planetory model of atom was proposed by :

ആറ്റത്തിന്റെ ന്യൂക്ലിയസ്സിൽ കാണപ്പെടുന്ന ചാർജ്ജില്ലാത്ത കണം ?

ഒരു നിശ്ചിതപാതയിലൂടെ ന്യൂക്ലിയസ്സിനെ ചുറ്റി സഞ്ചരിക്കുന്ന ആറ്റത്തിലെ കണം ?