App Logo

No.1 PSC Learning App

1M+ Downloads

ഭൂവൽക്കത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ഉപലോഹം ?

Aസിലിക്കൺ

Bബോറോൺ

Cആഴ്സനിക്

Dആന്റിമണി

Answer:

A. സിലിക്കൺ

Read Explanation:

  • ഭൂവൽക്കത്തിൽ ഏറ്റവും കൂടുതലുള്ള ഉപലോഹം : സിലിക്കൺ
  • ഭൂവൽക്കത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം അലൂമിനിയമാണ്.
  • ഭൂവൽക്കത്തിൽ രണ്ടാമതായി ഏറ്റവും കൂടുതലുള്ള  മൂലകം : സിലിക്കൺ 
  • ഭൂവൽക്കത്തിൽ ഏറ്റവും കൂടുതലുള്ള  മൂലകം : ഓക്സിജൻ 
  • മനുഷ്യശരീരത്തിലും മൃഗങ്ങളിലും ഏറ്റവും കൂടുതൽ കാണപ്പെടുന്ന ലോഹം : കാത്സ്യം

Related Questions:

3d10 4s1 എന്ന ബാഹ്യതമ ഇലക്ട്രോൺ വിന്യാസമുള്ള മൂലകം

ഭൂമിയുടെ ഉപരിതലത്തിൽ ഏറ്റവും കൂടുതൽ അളവിൽ കാണുന്ന മൂലകം :

ആറ്റത്തിന്റെ ന്യൂക്ലിയസ്സിൽ ന്യൂട്രോൺ ഇല്ലാത്ത മൂലകം :

താഴെ പറയുന്നവയിൽ ഏതിനാണ് ആറ്റോമിക നമ്പറും ആറ്റോമിക ഭാരവും തുല്യമായിട്ടുള്ളത്?

ഏക അറ്റോമിക തന്മാത്രകളുള്ള മൂലകങ്ങളേവ ?