ഉത്പാദനത്തിൽ ഭൂമിക്ക് കിട്ടുന്ന പ്രതിഫലമാണ് ;
Read Explanation:
ഭൂമിക്ക് വാടക ലഭിക്കുന്നു
തൊഴിലിന് കൂലി ലഭിക്കുന്നു
മൂലധനത്തിന് പലിശ ലഭിക്കുന്നു
സംരംഭകത്വത്തിന് ലാഭം ലഭിക്കുന്നു
ഉൽപ്പാദനത്തിനായി ഉപയോഗിക്കുന്നതിനായി ഭൂമിയുടെയോ മറ്റ് പ്രകൃതിവിഭവങ്ങളുടെയോ ഉടമയ്ക്ക് നൽകുന്ന പണമാണ് വാടക.