Question:

ആറ്റം ബോംബിന്റെ പ്രവർത്തന തത്വം?

Aന്യൂക്ലിയർ ഫ്യൂഷൻ

Bന്യൂക്ലിയർ ഫിഷൻ

Cമാഗ്നെറ്റിക് റിയാക്ഷൻ

Dഇവയൊന്നുമല്ല

Answer:

B. ന്യൂക്ലിയർ ഫിഷൻ

Explanation:

ആറ്റം ബോംബിന്റെ പിതാവ് റോബർട്ട് ഓപ്പൺ ഹീമർ


Related Questions:

റേഡിയോ ആക്ടിവിറ്റിയുടെ പിതാവ്?

Father of Nuclear Research in India :

റേഡിയോ കാർബൺ വ്യാപകമായി ഉപയോഗിക്കുന്നതെന്തിന് ?

ആണവ റിയാക്ടറുകളിൽ ന്യൂട്രോൺ അബ്സോർബർ ആയി ഉപയോഗിക്കുന്ന മൂലകം ഏത്?

ഇന്ത്യ ഹൈഡ്രജൻ ബോംബ് പരീക്ഷണം നടത്തിയത് ഏത് വർഷം ?