ഏതിൻറെ എല്ലാം സംയുക്തമാണ് അമോണിയ?Aകാർബൺ ,ഹൈഡ്രജൻBകാർബൺ, നൈട്രജൻCനൈട്രജൻ, ഹൈഡ്രജൻDനൈട്രജൻ, ഓക്സിജൻAnswer: C. നൈട്രജൻ, ഹൈഡ്രജൻRead Explanation:നിറമില്ലാത്ത വാതകമാണ് അമോണിയ. ഹൈഡ്രജൻ നൈട്രൈഡ് എന്നും ഇത് അറിയപ്പെടുന്നു . അസേൻ എന്ന പേരിലും അറിയപ്പെടുന്നുOpen explanation in App