Question:

റൂഥർഫോർഡിന് രസതന്ത്രത്തിനുള്ള നോബൽ പുരസ്കാരം ലഭിച്ച വർഷം?

A1908

B1906

C1915

D1918

Answer:

A. 1908

Explanation:

1908-ൽ റഥർഫോർഡിന് രസതന്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത്, മൂലകങ്ങളുടെ വിഘടനത്തെയും, റേഡിയോ ആക്ടീവ് വസ്തുക്കളുടെ രസതന്ത്രത്തെയും കുറിച്ചുള്ള ഗവേഷണങ്ങൾക്കാണ്.


Related Questions:

കറിയുപ്പിൽ അടങ്ങിയിരിക്കുന്ന ലോഹ മൂലകം ?

വിനാഗിരിയിൽ അടങ്ങിയിരിക്കുന്ന ആസിഡ് ?

ഇലക്ട്രിക്ക് കേബിളുകളിൽ ഇൻസുലേറ്റർ ആയി ഉപയോഗിക്കുന്ന റബ്ബർ ഏതാണ് ?

ആസിഡുകളുടെ രാജാവ് എന്നറിയപ്പെടുന്ന ആസിഡ് ഏത് ?

പ്ലംബിസം എന്ന രോഗത്തിന് കാരണം ആയ ലോഹം ഏതാണ് ?