Question:

മഞ്ഞ വിളക്കുകൾ ഉപയോഗിക്കുന്നത് ?

Aചുറ്റുപാടുകൾക്ക് തിളക്കം കൂട്ടുവാൻ

Bദൃശ്യ ഫലം കൂട്ടുവാൻ

Cനിറത്തിന്റെ ഫലം ഉയർത്തുവാൻ

Dഇവയൊന്നുമല്ല

Answer:

B. ദൃശ്യ ഫലം കൂട്ടുവാൻ


Related Questions:

പ്രകാശത്തിന്റെ വേഗത ആദ്യമായി അളന്നത് ?

Refractive index of diamond

പ്രസ്ബയോപിയ എന്ന നേത്രവൈകല്യം പരിഹരിക്കാൻ ഏതു തരം ലെൻസുള്ള കണ്ണട ഉപയോഗിക്കണം ?

മനുഷ്യന്റെ റെറ്റിനയിൽ പതിക്കുന്ന പ്രതിബിംബത്തിന്റെ പ്രത്യേകത എന്ത് ?

C D യിൽ കാണപ്പെടുന്ന മഴവിൽ നിറത്തിന് കാരണമായ പ്രതിഭാസം ഏതാണ് ?