Question:

ഇന്ത്യയിലെ കരസേന കമാൻഡുകളുടെ എണ്ണം എത്ര ?

A3

B7

C8

D10

Answer:

B. 7

Explanation:

കരസേനാ കമാൻഡുകൾ

ആസ്ഥാനം

നോർത്തേൺ കമാൻഡ്

ഉദ്ധംപൂർ (ജമ്മു കശ്മീർ)

സതേൺ കമാൻഡ്

പുനെ (മഹാരാഷ്ട്ര)

ഈസ്റ്റേൺ കമാൻഡ്

കൊൽക്കത്ത (പശ്ചിമ ബംഗാൾ)

വെസ്റ്റേൺ കമാൻഡ്

ചാന്ദിമന്ദിർ (ഹരിയാന)

സൗത്ത് വെസ്റ്റേൺ കമാൻഡ്

ജയ്പൂർ (രാജസ്ഥാൻ)

സെൻട്രൽ കമാൻഡ്

ലഖ്‌നൗ (ഉത്തർ പ്രദേശ്)

ട്രെയിനിങ് കമാൻഡ്

ഷിംല (ഹിമാചൽ പ്രദേശ്)


Related Questions:

ആദ്യമായി വനിത ബറ്റാലിയൻ ആരംഭിച്ച അർധസൈനിക വിഭാഗം ഏതാണ് ?

ഇന്ത്യയുടെ ദീർഘദൂര ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ

ഇന്ത്യയിൽ മിസൈലുകൾ, ടാങ്കുകൾ, അന്തർ വാഹിനികൾ എന്നിവ വികസിപ്പിക്കുന്ന ഗവേഷണസ്ഥാപനം ?

താഴെ പറയുന്ന പ്രസ്താവനകളിൽ സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ?  

  1. 1969 ലാണ് സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ് രൂപീകൃതമാകുന്നത്  
  2.  സമുദ്ര - വ്യോമ - കര മേഖലകളിലായി വ്യാപിച്ചിട്ടുള്ള സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തിക്കുന്ന ഏക അർധ സൈനിക വിഭാഗം  
  3. ചരിത്ര സ്മാരകങ്ങൾ , വ്യവസായ ശാലകൾ , ആണവനിലയങ്ങൾ , വിമാനത്താവളങ്ങൾ , പ്രതിരോധ സ്ഥാപങ്ങൾ , തുറമുഖങ്ങൾ തുടങ്ങിയ സ്ഥാപനങ്ങൾക്ക് സംരക്ഷണം നൽകാനായി തുടങ്ങിയ സൈനിക വിഭാഗം  
  4. പ്രത്യേക ഫയർ വിങ്ങുള്ള ഏക പാരാമിലിട്ടറി വിഭാഗം 

കോവിഡിനെ നേരിടാൻ ഡി.ആർ.ഡി.ഓ വികസിപ്പിച്ച മരുന്ന് ?