യൂറോപ്യൻ രേഖകളിൽ ' റിപ്പോളിൻ ' എന്നറിയപ്പെടുന്ന കേരളത്തിലെ സ്ഥലം ?Aമട്ടാഞ്ചേരിBപയ്യന്നുർCഇടപ്പള്ളിDആലപ്പുഴAnswer: C. ഇടപ്പള്ളിRead Explanation:കേരളത്തിലെ ചില പ്രാചീന സ്ഥലനാമങ്ങൾറിപ്പോളിൻ - ഇടപ്പള്ളിമുസ്സരിസ് - കൊടുങ്ങല്ലൂർബറക്കേ - പുറക്കാട്മാർത്ത - കരുനാഗപ്പള്ളിനാലുദേശം - ചിറ്റൂർതിണ്ടീസ് - പൊന്നാനിബെറ്റിമനി - കാർത്തികപള്ളിപുറൈനാട് - പാലക്കാട്പുറൈകിഴിനാട് - വയനാട്രാജേന്ദ്ര ചോളപട്ടണം - വിഴിഞ്ഞംഗണപതിവട്ടം - സുൽത്താൻ ബത്തേരിഅശ്മകം - കൊടുങ്ങല്ലൂർമഹോദയപുരം - കൊടുങ്ങല്ലൂർബലിത - വർക്കല Open explanation in App