Question:

നക്ഷത്രങ്ങളിലേക്കുള്ള ദൂരത്തിന്റെ യൂണിറ്റ് ഏതാണ് ?

Aമെഗാമീറ്റർ

Bഗിഗാമീറ്റർ

Cപ്രകാശവർഷം

Dകിലോമീറ്റർ

Answer:

C. പ്രകാശവർഷം

Explanation:

പ്രകാശ വർഷം:

      ഒരു ഭൗമവർഷത്തിൽ, പ്രകാശം ബഹിരാകാശത്ത് സഞ്ചരിക്കുന്ന ദൂരത്തെയാണ് പ്രകാശ വർഷം എന്ന് പറയുന്നത്.

1 പ്രകാശ വർഷം = 9.461 x 1015 മീറ്റർ  


Related Questions:

Light year is the unit of .....

നീളം അളക്കുന്നതിനുപയോഗിക്കുന്ന യൂണിറ്റുകളാണ് താഴെത്തന്നിരിക്കുന്നത്. ഇവയിൽ ഏറ്റവും വലിയ യൂണിറ്റ് ഏത് ?

വായുമലിനീകരണം അളക്കുന്ന യൂണിറ്റ് ?

കടലിലെ ദൂരം അളക്കുന്നതിനുള്ള യൂണിറ്റ് എന്ത് ?

വിമാനങ്ങളുടെയും മിസൈലുകളുടെയും വേഗത അളക്കാനുപയോഗിക്കുന്ന യൂണിറ്റ് ഏതാണ് ?