ഗുരുത്വാകർഷണം കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ ?Aഐസക് ന്യൂട്ടൺBഗലീലിയോCകെപ്ലർDപാസ്കൽAnswer: A. ഐസക് ന്യൂട്ടൺRead Explanation:Note: ഗുരുത്വാകർഷണം കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ - ഐസക് ന്യൂട്ടൺ ഗുരുത്വാകർഷണ സ്ഥിരാംഗത്തിന്റെ മൂല്യം കണ്ടു പിടിച്ച ശാസ്ത്രജ്ഞൻ - കാവെൻഡിഷ് Open explanation in App