Question:

വായുവിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന വാതകം ഏത്?

Aഓക്സിജൻ

Bനൈട്രജൻ

Cഹീലിയം

Dകാർബൺഡയോക്സൈഡ്

Answer:

B. നൈട്രജൻ

Explanation:

അന്തരീക്ഷ വായുവിൽ ഏറ്റവും കൂടുതലുള്ള വാതകം ആയ നൈട്രജൻ 78 ശതമാനത്തോളമാണ്


Related Questions:

ആഗോള താപനത്തിന് കാരണമായ പ്രധാന വാതകം

തെളിഞ്ഞ ചുണ്ണാമ്പു വെള്ളത്തിലേക്ക് കാർബൺഡയോക്സൈഡ് വാതകം കടത്തിവിടുമ്പോൾ ഉണ്ടാകുന്നത് :

1984ലെ ഭോപ്പാൽ ദുരന്തത്തിന് കാരണമായ വാതകം?

Which of the following gas is liberated when a metal reacts with an acid?

ആഗോളതാപനത്തിനു കാരണമായ ഹരിതഗൃഹ വാതകങ്ങളിൽ ഏറ്റവും കൂടിയ അളവിൽ കാണപ്പെടുന്നത് ഏത് ?