Question:

Which is the heaviest satellite launched by ISRO?

AGSAT-10

BINSAT-4D

CPSLV-CUI

DGSAT-29

Answer:

D. GSAT-29

Explanation:

GSAT-11 ഫ്രഞ്ച് ഗയാനയിൽ നിന്നായിരുന്നു ലോഞ്ച് ചെയ്തിരുന്നത്. GSAT-29 ലോഞ്ച് ചെയ്ത സ്റ്റേഷൻ - സതീഷ് ധവാൻ സ്പേസ് സെന്റർ


Related Questions:

സ്വന്തം ഉപഗ്രഹങ്ങൾ മാത്രം ഉപയോഗിച്ചു ഐ.എസ്.ആർ.ഓ വികസിപ്പിച്ച ഉപഗ്രഹാധിഷ്ഠിത ഭൂപട നിർമാണ സംവിധാനം ?

ലോകത്തിലെ ഏറ്റവും ഭാരം കൂടിയ ഉപഗ്രഹം ആയ GSAT 11-ന്റെ ഭാരം എത്ര കിലോഗ്രാം ആണ്?

കാലക്രമേണ വീനസിന്റെ അന്തരീക്ഷ വ്യതിയാനത്തെക്കുറിച്ച് പഠിക്കാൻ NASA 2021 ൽ പ്രഖ്യാപിച്ച ദൗത്യം ആണ്

താഴെ പറയുന്ന ഏത് രാജ്യവുമായി സഹകരിച്ചാണ് ഇന്ത്യ ചന്ദ്രയാൻ - 2 വിക്ഷേപിച്ചത് ?

ഐ.എസ്.ആർ.ഒ. യുടെ 100-മത്തെ ഉപഗ്രഹം ?