Question:

വളരെ താഴ്ന്ന ഊഷ്മാവിനെ കുറിച്ചുള്ള പഠനമാണ് :

Aതെർമോഡൈനാമിക്സ്

Bക്രയോജെനിക്സ്

Cട്രൈബോളജി

Dസ്റ്റാറ്റിസ്റ്റിക്‌സ്

Answer:

B. ക്രയോജെനിക്സ്


Related Questions:

സെൽഷ്യസ് സ്കെയിൽ കണ്ടുപിടിച്ചത് ആര് ?

0° Cൽ ഐസിൻറെ ദ്രവീകരണ ലീനതാപം എത്ര ?

ഇവയിൽ ഏതിനാണ് വിശിഷ്ട താപധാരിത കൂടുതൽ ?

ഹീറ്റിങ് എലമെൻറ് നിർമ്മിക്കാൻ ഉപയോഗിക്കുന്ന ലോഹസങ്കരം?

ക്ലിനിക്കൽ തെർമോമീറ്ററിൽ ഉപയോഗിക്കുന്ന സ്കെയിൽ ഏതാണ് ?