Question:
ഇന്ത്യയിൽ ആദ്യമായി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ പ്രധാനമന്ത്രിയായിരുന്നത് ആര് ?
Aലാൽ ബഹദൂർ ശാസ്‌ത്രി
Bജവഹർലാൽ നെഹ്‌റു
Cഇന്ദിരാഗാന്ധി
Dവി.പി സിംഗ്
Answer:
B. ജവഹർലാൽ നെഹ്‌റു
Explanation:
- ഇന്ത്യയിൽ ആദ്യമായി രാഷ്‌ട്രപതി ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് : 1962 ഒക്‌ടോബർ 26