Question:

ഏഴാം കേന്ദ്ര ധനകാര്യ കമ്മീഷൻ ചെയർമാൻ ആര് ?

Aഎൻ.കെ.പി സാൽവെ

Bജെ.എം ഷേലത്ത്

Cവൈ.ബി ചവാൻ

Dകെ.ബ്രഹ്മാനന്ദ റെഡ്‌ഡി

Answer:

B. ജെ.എം ഷേലത്ത്


Related Questions:

മണ്ഡൽ കമ്മീഷൻ റിപ്പോർട്ടിനെ ഇന്ത്യയുടെ നിശബ്ദ വിപ്ലവം എന്ന വിശേഷിപ്പിച്ച ഫ്രഞ്ച് രാഷ്ട്രതന്ത്രജ്ഞൻ ആരായിരുന്നു?

ഇവയിൽ ഏതാണ് പട്ടിക വർഗ്ഗക്കാർക്കായുള്ള ദേശീയ കമ്മീഷന്റെ പ്രവർത്തനം അല്ലാത്തത് ?

നാഷണൽ കമ്മീഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ്സ് നിലവിൽ വന്ന വർഷം ?

ഭാരതത്തിലെ ഏതൊരു പൗരനും ഏതെങ്കിലും വിദേശ രാഷ്ട്രത്തിൽ നിന്നും ഏതെങ്കിലും സ്ഥാനപ്പേര് സ്വീകരിക്കാൻ പാടുള്ളതല്ല ഏത് ആർട്ടിക്കിൾ നിർവചനമാണ്?

സൈമണ്‍ കമ്മീഷനിലെ അംഗങ്ങളുടെ എണ്ണം?