താപധാരിത (Heat Capacity):
- ഒരു പദാർത്ഥത്തിൻറെ താപനില 1K വർധിപ്പിക്കാൻ ആവശ്യമായ താപത്തെയാണ് താപധാരിത എന്ന് പറയുന്നത് .
- ഇതിന്റെ യൂണിറ്റ് : J/K ( ജൂൾ/കെൽവിൻ )
വിശിഷ്ട താപധാരിത (Specific Heat Capacity):
- ഒരു കിലോഗ്രാം പദാർത്ഥത്തിൻറെ താപനില 1K വർധിപ്പിക്കാൻ ആവശ്യമായ താപത്തെയാണ് വിശിഷ്ട താപധാരിത എന്ന് പറയുന്നത്.
- ഇതിന്റെ യൂണിറ്റ് : J/Kg K ( ജൂൾ/കിലോഗ്രാം കെൽവിൻ
Note:
1 °C = 274.15 K