App Logo

No.1 PSC Learning App

1M+ Downloads

_____ ന്റെ അഭാവത്തിൽ തൊലി വരളുന്നു :

Aവൈറ്റമിൻ A

Bവൈറ്റമിൻ B

Cവൈറ്റമിൻ C

Dവൈറ്റമിൻ K

Answer:

C. വൈറ്റമിൻ C

Read Explanation:

വൈറ്റമിൻ സി

  • പാൽ, മുട്ട എന്നിവയിൽ ഇല്ലാത്ത ജീവകം.
  • ശാസ്ത്രീയ നാമം - അസ്കോർബിക് ആസിഡ്
  • ജീവകം സി ധാരാളമായി കാണപ്പെടുന്നത് പുളിരുചിയുള്ള പഴങ്ങളിലാണ്
  • കൃത്രിമമായി നിർമ്മിച്ച ആദ്യ ജീവകം
  • ഭക്ഷണം പാകം ചെയ്യുന്ന സമയത്ത് നഷ്ടപ്പെടുന്ന ജീവകം
  • യുവത്വം നിലനിർത്താൻ സഹായിക്കുന്ന ജീവകം
  • മൂത്രത്തിലൂടെ നഷ്ടപ്പെടുന്ന ജീവകം
  • രോഗപ്രതിരോധ ശേഷിക്കാവശ്യമായ ജീവകം
  • ത്വക്ക് , മോണ, രക്തേ കോശങ്ങൾ എന്നിവയുടെ ആരോഗ്യത്തിന് ആവശ്യമായ ജീവകം
  • ഫ്രഷ്ഫുഡ് വൈറ്റമിൻ , ആന്റി കാൻസർ വൈറ്റമിൻ എന്നെല്ലാം അറിയപ്പെടുന്നു.
  • ശരീരത്തിൽ ഇരുമ്പിന്റെ ആഗിരണം ഉത്തേജിപ്പിക്കുന്ന ജീവകം
  • ജീവകം സി യുടെ അപര്യാപ്തതാ രോഗം - സ്കർവി
  • നാവികരുടെ പ്ലേഗ് എന്നറിയപ്പെടുന്നത് - സ്കർവി
  • മുറിവുണങ്ങാൻ സഹായിക്കുന്ന ജീവകം
  • ജീവകം സി ലഭിക്കുന്ന പ്രധാന ഭക്ഷ്യവസ്തുക്കൾ - പഴങ്ങൾ, നെല്ലിക്ക, പപ്പായ, മുരിങ്ങയില

Related Questions:

വൈറ്റമിൻ B1 ന്റെ അപര്യാപ്തത നിമിത്തം തലച്ചോറിനുണ്ടാകുന്ന രോഗം ?

ജീവകം B12 ൻ്റെ അപര്യാപ്തത മൂലമുണ്ടാകുന്ന രോഗം ഏത് ?

സൂര്യപ്രകാശത്തിൽ നിന്ന് ലഭിക്കുന്ന വിറ്റമിൻ ഏത്?

A person suffering from bleeding gum need in his food:

സൂര്യപ്രകാശമേൽക്കുന്ന മനുഷ്യശരീരത്തിന് ഏത് വിറ്റാമിൻ ലഭിക്കുന്നതായാണ് ശാസ്ത്രപഠനങ്ങൾ തെളിയിക്കുന്നത് :