Question:

താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്:

1.ഗാന്ധിജിയുടെ നേതൃത്വത്തില്‍ രൂപം കൊടുത്ത ദേശീയ പതാകയില്‍ ഉപയോഗിച്ചിരുന്ന ചിഹ്നം ചർക്ക ആയിരുന്നു.

2.ചര്‍ക്ക ഇന്ത്യന്‍ ജനതയുടെ സ്വാശ്രയത്വത്തിന്റെയും വിദേശാധിപത്യത്തിനെതിരായ പ്രതിഷേധത്തിന്റെയും പ്രതീകമായിരുന്നു

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം ശരിയാണ്

Dഇവ രണ്ടും തെറ്റാണ്

Answer:

C. 1ഉം 2ഉം ശരിയാണ്


Related Questions:

സ്വാതന്ത്ര്യ സമരകാലത്ത് സാമ്പത്തിക രാഷ്ട്രീയ അധികാരങ്ങൾ വികേന്ദ്രീകരിക്കണമെന്ന് ആവശ്യപ്പെട്ട നേതാവ്?

ഗാന്ധിജി ഇന്ത്യയിൽ വെച്ച് ആദ്യമായി അറസ്റ്റിലായത് ഏത് വർഷം ?

ഗാന്ധിജി 1930 ലെ ദണ്ഡിയാത്ര ആരംഭിച്ചത് എവിടെനിന്നാണ്?

ഗാന്ധിജി ദണ്ഡി മാര്‍ച്ച് നടത്തിയത്?

സിവിൽ നിയമ ലംഘനം നടത്താൻ ഗാന്ധിജി ഏത് കോൺഗ്രസ് സമ്മേളനത്തിലാണ് ആവശ്യപ്പെട്ടത് ?