Question:
ദ്രവ്യത്തിന്റെ അഞ്ചാമത്തെ അവസ്ഥ ഏത്?
Aഫെർമിയോണിക് കണ്ടൻസേറ്റ്
Bബോസ് ഐൻസ്റ്റീൻ കണ്ടൻസേറ്റ്
Cപ്ലാസ്മ
Dഇവയൊന്നുമല്ല
Answer:
B. ബോസ് ഐൻസ്റ്റീൻ കണ്ടൻസേറ്റ്
Explanation:
ദ്രവ്യത്തിന്റെ അവസ്ഥകൾ:
ഖരം (Solid)
ദ്രാവകം (Liquid)
വാതകം (Gas)
പ്ലാസ്മ (Plasma)
ബോസ് ഐൻസ്റ്റീൻ കൺഡൻസേറ്റ് (Bose Einstein Condensate)
ഫെർമിയോനിക് കൺഡൻസേറ്റ് (Fermionic Condensate)
ക്വാർക്ക് ഗ്ലുവോൺ പ്ലാസ്മ (Quark Gluon Plasma)
Note:
പദാർത്ഥത്തിന്റെ അവസ്ഥകൾ സംഖ്യാപരമായി ക്രമീകരിച്ചിട്ടില്ലാത്തതിനാൽ, ഈ ചോദ്യത്തിന് ഉത്തരം ലഭിക്കേണ്ട വിധത്തിൽ യഥാർത്ഥത്തിൽ ഉത്തരം നൽകാനാവില്ല.
മുകളിൽ സൂചിപ്പിച്ചതല്ലാത്ത ദ്രവ്യത്തിന്റെ മറ്റ് അവസ്ഥകൾ ഇവയാണ്: എക്‌സിറ്റോണിയം, ഡീജനറേറ്റ് മാറ്റർ, ഫോട്ടോണിക് പദാർത്ഥം, ക്വാണ്ടം ഹാൾ അവസ്ഥ, സൂപ്പർകണ്ടക്റ്റിവിറ്റി അവസ്ഥ, സൂപ്പർസോളിഡ്, സൂപ്പർഫ്ലൂയിഡ്, ക്വാണ്ടം സ്പിൻ ലിക്വിഡ്, സ്ട്രിംഗ് നെറ്റ് ലിക്വിഡ്, സൂപ്പർക്രിട്ടിക്കൽ ഫ്ലൂയിഡ്, ഹെവി ഫെർമിയോൺ മെറ്റീരിയൽ, ഡ്രോപ്ലെട്ടൺ, ജാൻ-ടെല്ലർ മെറ്റൽ, ടൈം ക്രിസ്റ്റൽ, റൈഡ്ബെർഗ് പോളറോൺ
2023ൽ കണ്ടെത്തിയ ദ്രവ്യത്തിന്റെ അവസ്ഥ : ചിറാൽ -ബോസ് ലിക്വിഡ് സ്റ്റേറ്റ്