App Logo

No.1 PSC Learning App

1M+ Downloads

ഡച്ചുകാർ പുറക്കാട് രാജാവുമായി ഉടമ്പടി ഉണ്ടാക്കിയ വർഷം ഏത് ?

A1600

B1602

C1640

D1642

Answer:

D. 1642

Read Explanation:

  • കുരുമുളകിൻറെയും ഇഞ്ചിയുടെയും ശേഖരണത്തെ സംബന്ധിച്ച് 1642 മെയ് മാസം പുറക്കാട് രാജാവുമായി ഡച്ചുകാർ ഒരു ഉടമ്പടിയുണ്ടാക്കി പുറക്കാട് ഒരു ഫാക്ടറി നിർമ്മിക്കാനുള്ള അനുവാദവും ഇതോടെ ഡച്ചുകാർക്ക് കിട്ടി.


Related Questions:

അൽബുക്കർക്കുമായി ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്ന പ്രസ്താവനകൾ പരിശോധിച്ച് ശരിയായതിനെ തിരഞ്ഞെടുക്കുക:

1.ഇന്ത്യയിലെ മൂന്നാമത്തെ പോർച്ചുഗീസ് വൈസ്രോയി

2.ഇന്ത്യയിൽ പോർച്ചുഗീസ് കോളനി വൽക്കരണത്തിന് നേതൃത്വം നൽകിയ വൈസ്രോയി

ബ്രിട്ടീഷുകാർ ഓട്ടു കമ്പനികളുടെ പ്രവത്തനം തുടങ്ങിയ പ്രദേശം ഏത് ?

undefined

താഴെപ്പറയുന്നവയിൽ ആരാണ് കുഞ്ഞാലി മരയ്ക്കാർ ?

ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി ഒരു ഭാരതീയ രാജാവുമായി ആദ്യമായി ഒപ്പു വെക്കുന്ന ഉടമ്പടി :