Question:

മറ്റൊരാളുടെ ജീവനെ അപായപ്പെടുത്തുന്ന രീതിയിലുള്ള പ്രവർത്തികൾ ചെയ്യുന്നതിനെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ ഏത്?

Aസെക്ഷൻ 336

Bസെക്ഷൻ 325

Cസെക്ഷൻ 320

Dസെക്ഷൻ 319

Answer:

A. സെക്ഷൻ 336

Explanation:

മറ്റൊരാളുടെ ജീവനെ അപായപ്പെടുത്തുന്ന രീതിയിലുള്ള പ്രവർത്തികൾ ചെയ്യുന്നതിനെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ സെക്ഷൻ 336 ആണ് .


Related Questions:

സെക്ഷൻ 300 ൽ പറയുന്ന exceptions ൽ ഉൾപ്പെടുന്നത് ഏത് ?

കുറ്റകരമായ വിശ്വാസവഞ്ചനയെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ?

Voluntarily doing miscarriage ചെയ്യുമ്പോൾ Quick with child (advanced stage ) ആണെങ്കിൽ ലഭിക്കുന്ന ശിക്ഷ?

കവർച്ച യോ കൂട്ട് കവർച്ചകൾ നടത്തുന്ന സമയം ഒരാളെ കഠിനമായ ദേഹോപദ്രവം ഏൽപ്പിച്ചു കൊല്ലാൻ ശ്രമിക്കുന്നതിനു ലഭിക്കുന്ന ശിക്ഷ യെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ.?

ഇന്ത്യൻ ശിക്ഷ നിയമത്തിലെ സെക്ഷൻ 363 താഴെകൊടുത്തതിൽ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?