Question:

lawful Guardianship ൽ നിന്നും ഒരാളെ തട്ടിക്കൊണ്ടു പോകുന്നതിനെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ ഏത്?

Aസെക്ഷൻ 359

Bസെക്ഷൻ 341

Cസെക്ഷൻ 342

Dസെക്ഷൻ 361

Answer:

D. സെക്ഷൻ 361

Explanation:

lawful Guardianship ൽ നിന്നും ഒരാളെ തട്ടിക്കൊണ്ടു പോകുന്നതിനെ കുറിച്ച് പ്രതിപാദിക്കുന്ന IPC സെക്ഷൻ സെക്ഷൻ 361 ആണ്.


Related Questions:

കൊലപാതകത്തിന് തുല്യമല്ലാത്ത കുറ്റകരമായ നരഹത്യയെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ?

പ്രായപൂർത്തിയായ വ്യക്തിയെ Trafficking ചെയ്യുകയും ലൈംഗികപരമായി ചൂഷണം ചെയ്യുകയും ചെയ്താൽ ലഭിക്കുന്ന ശിക്ഷ?

ഒരുകൂട്ടം ആളുകളെയാണു ട്രാഫിക്കിങ് ചെയ്യുന്നതെങ്കിൽ ലഭിക്കുന്ന ശിക്ഷ എന്ത്?

Infancy യിലെ പ്രതിപാദ്യവിഷയം?

എന്താണ് Private Defence?