Question:

ഒരുകൂട്ടം ആളുകളെയാണു ട്രാഫിക്കിങ് ചെയ്യുന്നതെങ്കിൽ ലഭിക്കുന്ന ശിക്ഷ എന്ത്?

Aവധശിക്ഷ

B10 വർഷം മുതൽ ജീവപര്യന്തം വരെ ശിക്ഷ ലഭിക്കുന്നു ഒപ്പം പിഴയും

C14 വർഷം വരെ തടവ്

Dഅഞ്ച് വർഷം തടവ്

Answer:

B. 10 വർഷം മുതൽ ജീവപര്യന്തം വരെ ശിക്ഷ ലഭിക്കുന്നു ഒപ്പം പിഴയും


Related Questions:

Grievous hurt ന്റെ ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ?

Miscarriage offence ൽ ഉൾപ്പെടാത്ത വസ്തുത ഏത്?

ഇന്ത്യൻ ശിക്ഷ നിയമത്തിലെ സെക്ഷൻ 363 താഴെകൊടുത്തതിൽ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?

എത്ര വയസ്സിനു താഴെയുള്ള കുട്ടികൾ ചെയ്യുന്ന കുറ്റത്തിനാണ് ശിക്ഷ നൽകാൻ സാധിക്കാത്തത്?

ലൈംഗിക അതിക്രമങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന ഐ.പി.സി യുടെ വകുപ്പുകൾ ഏതെല്ലാം?