Question:

താമസയോഗ്യമായ ഒരു കെട്ടിടത്തിൽ നടക്കുന്ന മോഷണത്തിനു ലഭിക്കുന്ന ശിക്ഷ?

Aവധശിക്ഷ

B10 വർഷം വരെ കഠിന തടവ്

Cഏഴ് വർഷം വരെ കഠിന തടവ്

Dഏഴ് വർഷം വരെ തടവും പിഴയും

Answer:

D. ഏഴ് വർഷം വരെ തടവും പിഴയും


Related Questions:

കൂട്ട കവർച്ച നടത്തുന്നതിനിടയിൽ ഒരാളുടെ മരണത്തിന് കാരണം ആവുകയാണെങ്കിൽ ആ സംഘത്തിൽ ഉൾപ്പെട്ട ഓരോ വ്യക്തിക്കും ലഭിക്കുന്ന ശിക്ഷ യെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ?

ഒരു വാഹകൻ (carrier) ആണ് കുറ്റകരമായ വിശ്വാസവഞ്ചന ചെയ്യുന്നതെങ്കിൽ ലഭിക്കുന്ന ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ?

മരണപ്പെട്ട ഒരാളുടെ പ്രോപ്പർട്ടി മറ്റൊരാൾ എടുത്ത് ദുർവിനിയോഗം ചെയ്യുകയാണെങ്കിൽ ലഭിക്കുന്ന ശിക്ഷ?

സെക്ഷൻ 300 ൽ പറയുന്ന exceptions ൽ ഉൾപ്പെടുന്നത് ഏത് ?

Wrongful confinement നെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ ഏത്?