Question:

മോഷണശ്രമത്തിനിടെ രക്ഷപ്പെടാൻ ശ്രമിക്കുമ്പോൾ തടയുന്ന വ്യക്തിയെ ദേഹോപദ്രവം ചെയ്യുകയോ കൊല്ലുകയോ ചെയ്താൽ ലഭിക്കുന്ന ശിക്ഷ യെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ?

Aസെക്ഷൻ 382

Bസെക്ഷൻ 379

Cസെക്ഷൻ 380

Dസെക്ഷൻ 381

Answer:

A. സെക്ഷൻ 382

Explanation:

പത്ത് വർഷം വരെ നീണ്ടുനിൽക്കുന്ന കഠിന തടവും, കൂടാതെ പിഴയുമാണ് സെക്ഷൻ 382 പ്രകാരമുള്ള കുറ്റകൃത്യം ചെയ്യുന്ന വ്യക്തിക്ക് ലഭിക്കുന്നത്


Related Questions:

അശ്രദ്ധ മൂലം മരണം സംഭവിക്കുന്നതിനെ കുറിച്ച് പ്രതിപാദിക്കുന്ന ഐപിസി സെക്ഷൻ ?

Z-ന് കടന്നു പോകാൻ അവകാശമുള്ള ഒരു പാതയെ A തടസ്സപ്പെടുത്തുന്നു. പാത തടയാൻ തനിക്ക് അവകാശമുണ്ടെന്ന് A വിശ്വസിക്കുന്നില്ല. Z അതുവഴി കടന്നുപോകുന്നത് തടയപ്പെടുന്നു. A നിയമലംഘനം നടത്തിയിട്ടുണ്ട്

കുറ്റകരമായ വിശ്വാസവഞ്ചനയെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ?

കുറ്റകരമായ നരഹത്യക്ക്(Culpable homicide) ലഭിക്കുന്ന ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ്

Miscarriage offence ൽ ഉൾപ്പെടാത്ത വസ്തുത ഏത്?