ഫാൻജൈ എന്ന കിങ്‌ഡത്തിലെ കോശഭിത്തി എന്തു കൊണ്ടാണ് നിർമിച്ചിരിക്കുന്നത് ?
Aയൂക്കാരിയോട്ട്
Bസെല്ലുലോസ്
Cകൈറ്റിൻ
Dഇവയൊന്നുമല്ല
Answer:
Aയൂക്കാരിയോട്ട്
Bസെല്ലുലോസ്
Cകൈറ്റിൻ
Dഇവയൊന്നുമല്ല
Answer:
Related Questions:
ഇവയിൽ തെറ്റായ പ്രസ്താവന ഏത്?
1.ബാക്ടീരിയയിൽ കോശഭിത്തി കാണപ്പെടുന്നു.
2.പെപ്റ്റിഡോഗ്ലൈകാൻ എന്ന എന്ന പദാർത്ഥം ഉപയോഗിച്ചാണ് ബാക്ടീരിയയുടെ കോശഭിത്തി നിർമ്മിച്ചിരിക്കുന്നത്.
ഇവയിൽ ശരിയായ പ്രസ്താവന ഏത് ?
1.സ്പ്രിങ് ആകൃതിയിൽ കാണപ്പെടുന്ന ബാക്ടീരിയകളെ വിബ്രിയോ എന്ന് വിളിക്കുന്നു.
2.കോമ ആകൃതിയിൽ കാണപ്പെടുന്ന ബാക്ടീരിയകളെ സ്പൈറില്ലം എന്നും വിളിക്കുന്നു.