Question:

' ബന്ദി ജീവന്‍ ' എന്ന പത്രം ആരംഭിച്ച ഇന്ത്യൻ സ്വാതന്ത്രസമര സേനാനി ആരാണ് ?

Aസചീന്ദ്ര നാഥ് സന്യാൽ

Bസുഭാഷ് ചന്ദ്ര ബോസ്

Cശിശിർ കുമാർ ഘോഷ്

Dആനന്ദമോഹൻ ബോസ്

Answer:

A. സചീന്ദ്ര നാഥ് സന്യാൽ


Related Questions:

ബ്രഹ്മസമാജത്തിൻ്റെ പ്രചരണാർത്ഥം ആരംഭിച്ച പ്രസിദ്ധീകരണം ഏത് ?

' ഇൻഡിപെൻഡന്റ് ' പത്രത്തിന്റെ സ്ഥാപകൻ ആരാണ് ?

ഇന്ത്യൻ പത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്?

ഇന്ത്യയിലെ ആദ്യ ദിനപത്രം ഏത് ?

ദേശീയ കാഴ്ചപ്പാടോടുകൂടി പത്രങ്ങൾക്ക് തുടക്കം കുറിച്ച വ്യക്തി ?