Question:
ആറ്റമോസ് എന്ന ലാറ്റിൻ പദത്തിന്റെ അർത്ഥം എന്ത് ?
Aകരുത്തുറ്റ
Bചെറിയ
Cനശിക്കാത്തത്
Dവിഭജിക്കാൻ കഴിയാത്തത്
Answer:
D. വിഭജിക്കാൻ കഴിയാത്തത്
Explanation:
ആറ്റം (Atom):
‘ആറ്റം’ എന്ന പദം ആദ്യമായി നിർദേശിച്ചത് - ഓസ്റ്റ് വാൾഡ്
ആറ്റം എന്ന വാക്കുണ്ടായ പദം - ആറ്റമോസ് (atomos)
ഇതൊരു ലാറ്റിൻ പദമാണ്
ആറ്റമോസ് എന്ന ഗ്രീക്ക് പദത്തിന്റെ അർത്ഥം - വിഭജിക്കാൻ കഴിയാത്തത്
Note:
എന്നാൽ പി എസ് സി ഉത്തര സൂചിക പ്രകാരം ഇതൊരു ഗ്രീക്ക് പദമാണ്.