Question:
ചുവടെ തന്നിട്ടുള്ളവയിൽ നിന്ന് ദ്വിമാന രൂപങ്ങൾ തരം തിരിച്ചെഴുതുക. i) വൃത്തം ii) സപ്തഭുജം iii) വൃത്തസ്തൂപിക iv) ഷഡ്ഭുജം
A(i)
B(iii)
C(i), (ii), (iv)
D(ii),(iv)
Answer:
C. (i), (ii), (iv)
Explanation:
i) വൃത്തം ii) സപ്തഭുജം iv) ഷഡ്ഭുജം ഇവ ദ്വിമാന രൂപങ്ങൾ ആണ് എന്നാൽ വൃത്തസ്തൂപിക ത്രിമാന രൂപമാണ്