Question:

Determine the length of a train T if it crosses a pole at 60 km/hr in 30 sec :

A500

B540

C520

D560

Answer:

A. 500

Explanation:

60 km/hr നെ m/s ലേക്ക് മാറ്റിയാൽ = 60×518 60 \times \frac{5}{18} = 503m/s \frac{50}{3} m/s

ട്രെയിന്റെ നീളം = വേഗത x സമയം = 503×30 \frac{50}{3} \times 30 = 500 മീറ്റർ


Related Questions:

മണിക്കുറിൽ 120 കി. മീ. വേഗത്തിൽ സഞ്ചരിക്കുന്ന ഒരു വാഹനത്തിന് 80 കി. മീ.സഞ്ചരിക്കാൻ വേണ്ട സമയം ?

രണ്ട് കാറുകൾ ഒരു സ്ഥലത്ത് നിന്നും വിപരീത ദിശയിലേക്ക് 70km/hr, 50km/hr വേഗത്തിലും സഞ്ചരിക്കുന്നു. എങ്കിൽ അവതമ്മിലുള്ള അകലം 60 km ആകാൻ എത്ര സമയം എടുക്കും?

ഒരു ചക്രത്തിന് 50/π സെ.മീ വ്യാസം ഉണ്ട്. ഈ വാഹനം 72 കി.മീ./മണിക്കൂർ വേഗതയിൽ സഞ്ചരിക്കുകയാണെങ്കിൽ 1 സെക്കന്റ് സമയം കൊണ്ട് വാഹനത്തിന് ചക്രം എത്ര തവണ പൂർണ്ണമായി കറങ്ങിയിരിക്കും  ?

100 കി.മീ. ദൂരം 4 മണിക്കൂർ കൊണ്ട് യാത്ര ചെയ്യുന്ന ഒരു കാറിന്റെ വേഗതയെന്ത് ?

ഹാഷിം 8000 മീറ്റർ നീളമുള്ള ഒരു റോഡ് 80 മിനിറ്റ് കൊണ്ട് നടന്നു എങ്കിൽ അയാളുടെ വേഗം കി.മീ./ മണിക്കൂറിൽ എത്ര?