ഇനിപ്പറയുന്നവയിൽ ഏതാണ് ഒരു ക്ലൗഡ് സ്റ്റോറേജ് സിൻക്രൊണൈസേഷൻ സേവനം അല്ലാത്തത് ?
Aഐക്ലൗഡ്
Bസിൻസിപ്ലിസിറ്റി
Cഗൂഗിൾ ഡ്രൈവ്
Dവെബ്‌റൂട്ട്
Answer:
D. വെബ്‌റൂട്ട്
Read Explanation:
ക്ലൗഡ് സ്റ്റോറേജ് സേവനം
വ്യക്തികളെയോ ഓർഗനൈസേഷനുകളെയോ ഇന്റർനെറ്റിലൂടെ അവരുടെ ഡാറ്റ സംഭരിക്കാനും നിയന്ത്രിക്കാനും ആക്‌സസ് ചെയ്യാനും അനുവദിക്കുന്ന ഒരു ഓൺലൈൻ സേവനം
ഹാർഡ് ഡ്രൈവുകൾ പോലുള്ള ഫിസിക്കൽ സ്റ്റോറേജ് ഉപകരണങ്ങളിൽ ഡാറ്റ സംഭരിക്കുന്നതിന് പകരം ഒരു സേവന ദാതാവ് പരിപാലിക്കുന്ന റിമോട്ട് സെർവറുകളിലാണ് ഡാറ്റ സംഭരിക്കുന്നത്
1960-കളിൽ J. C. R. Licklider തന്റെ ARPANET-ലെ പ്രവർത്തനത്തിലൂടെയാണ് ക്ലൗഡ് കമ്പ്യൂട്ടിംഗ് സാദ്ധ്യതകൾ ആദ്യമായി ഉപയോഗിച്ചത് എന്ന് കരുതപ്പെടുന്നു .
Google Drive, Dropbox ,Microsoft OneDrive, ആമസോൺ S3, iCloud,Syncplicity എന്നിവ ക്ലൗഡ് സ്റ്റോറേജ് സേവനത്തിന് ഉദാഹരണങ്ങളാണ്.