Question:

കേരള ഭാഗ്യക്കുറി വകുപ്പിന്റെ ഭാഗ്യമുദ്രയായി തെരഞ്ഞെടുത്തത് ?

Aആന

Bതേനീച്ച

Cപച്ചക്കുതിര

Dമയിൽ

Answer:

C. പച്ചക്കുതിര

Explanation:

  • ഭാഗ്യമുദ്ര തയ്യാറാക്കിയത് - രതീഷ് രവി

Related Questions:

പ്രഥമ മലബാർ ഗാർഡൻ ഫെസ്റ്റിവൽ നടക്കുന്ന ജില്ല ?

കേരള സംസ്ഥാന നൈപുണ്യ വികസന മിഷൻറെ കീഴിലുള്ള ആദ്യത്തെ ജില്ലാ നൈപുണ്യ വികസന കേന്ദ്രം നിലവിൽ വന്നത് എവിടെയാണ് ?

രക്തദാനം എളുപ്പത്തിലും വേഗത്തിലും നടത്തുന്നതിനും വേണ്ടി എറണാകുളം ജനറൽ ആശുപത്രിക്കായി തയ്യാറാക്കിയ മൊബൈൽ ആപ്പ് ഏത് ?

മലബാർ സ്പെഷ്യൽ പോലീസ് സേന സ്ഥാപിച്ചതിന്റെ എത്രാമത് വാർഷികമാണ് 2021-ൽ ആഘോഷിച്ചത് ?

2024 ൽ നടക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ഗ്ലോബൽ ലൈവ്സ്റ്റോക് കോൺക്ലേവിന് വേദിയാകുന്നത് എവിടെ ?