Question:
The river Brahmaputra called in Tibet has :
ADehang
BSiyang
CJamuna
DTsang po
Answer:
D. Tsang po
Explanation:
- ടിബറ്റിൽ ബ്രഹ്മപുത്രയുടെ പേര് - സാങ്പോ ( Tsang po)
- അരുണാചൽ പ്രദേശിൽ ബ്രഹ്മപുത്രയുടെ പേര് - ഡിഹാങ്/സിയാങ് (Dehang/Siyang)
- ബംഗ്ലാദേശിൽ ബ്രഹ്മപുത്രയുടെ പേര് - ജമുന (Jamuna)
- ബ്രഹ്മപുത്ര ആസാമിൽ പ്രവേശിക്കുമ്പോൾ അറിയപ്പെടുന്ന പേര് - ദിബാംഗ്