Question:

കേന്ദ്രസർക്കാരിൻറെ ഏത് നോഡൽ ഏജൻസിയുടെ ഡയറക്ടറായാണ് "ഷെയ്ഫാലി B ശരൺ" ?

Aടെലികോം അതോറിറ്റി ഓഫ് ഇന്ത്യ

Bസെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ

Cസി ഡാക്ക്

Dപ്രസ് ഇൻഫർമേഷൻ ബ്യൂറോ

Answer:

D. പ്രസ് ഇൻഫർമേഷൻ ബ്യൂറോ

Explanation:

• പ്രസ് ഇൻഫർമേഷൻ ബ്യൂറോ സ്ഥാപിതമായത് - 1919 • ആസ്ഥാനം - നാഷണൽ മീഡിയ സെൻറർ, ന്യൂഡൽഹി • ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിൻറെ കീഴിൽ പ്രവർത്തിക്കുന്ന നോഡൽ ഏജൻസി


Related Questions:

ഇന്ത്യയിലെ ആദ്യ ദേശീയ പൊതുജനാരോഗ്യ മ്യൂസിയം നിലവിൽ വരുന്നത് എവിടെയാണ് ?

ഇന്ത്യ ഏത് രാജ്യവുമായാണ് കർത്താർപൂർ ഉടമ്പടി നടത്തിയത് ?

ലോകസഭയിലെ ഡെപ്യൂട്ടി സ്പീക്കർ

2025 ൽ പ്രവർത്തനമാരംഭിച്ചതിൻ്റെ 150-ാം വാർഷികം ആഘോഷിച്ച കേന്ദ്ര സർക്കാർ ഏജൻസി ?

1977 ലെ മൊറാർജി ദേശായിയുടെ നേതൃത്വത്തിൽ അധികാരത്തിലെത്തിയ ജനത മന്ത്രിസഭയിൽ നിയമമന്ത്രി ആയിരുന്ന പ്രശസ്ത അഭിഭാഷകൻ 2023 ജനുവരിയിൽ അന്തരിച്ചു . ഇദ്ദേഹത്തിന്റെ പേരെന്താണ് ?