Question:

ഘർഷണം കുറയ്ക്കത്തക്കവിധം വസ്തുക്കളുടെ ആകൃതി രൂപപ്പെടുത്തുന്നതിനെ എന്ത് പറയുന്നു ?

Aസ്നേഹകങ്ങളുടെ ഉപയോഗം

Bധാരാരേഖിതമാക്കൽ

Cമിനുസപ്പെടുത്തൽ

Dഇവയൊന്നുമല്ല

Answer:

B. ധാരാരേഖിതമാക്കൽ

Explanation:

ധാരാരേഖിതമാക്കൽ (Streamlining)

ഘർഷണം കുറയ്ക്കത്തക്കവിധം വസ്തുക്കളുടെ ആകൃതി രൂപപ്പെടുത്തുന്നതിനെ ധാരാരേഖിതമാക്കൽ (Streamlining) എന്നുപറയുന്നു.

 


Related Questions:

Which among the following is Not an application of Newton’s third Law of Motion?

കത്തുന്ന ബൾബിന് താഴെ നിൽക്കുന്നയാൾക്ക് താപം ലഭിക്കുന്നത്

ശബ്ദത്തിനു പരമാവധി വേഗത ലഭിക്കുന്നത് ഏതു മാധ്യമത്തിലാണ് ?

ഏത് അന്തരീക്ഷ പാളിയിലാണ് ഓസോൺ പാളി കാണപ്പെടുന്നത് ?

ആവൃത്തിയുടെ യുണിറ്റ് ഏത്?