Question:

ഉപഭോകൃത് സംരക്ഷണ നിയമം ,2019 രാജ്യ സഭ പാസ്സാക്കിയത്?

Aഓഗസ്റ്റ് 6

Bജൂൺ 15

Cജൂലൈ 30

Dജൂൺ 30

Answer:

A. ഓഗസ്റ്റ് 6

Explanation:

ഉപഭോകൃത് സംരക്ഷണ നിയമം, 2019 രാജ്യ സഭ പാസ്സാക്കിയത്ഓഗസ്റ്റ് 6


Related Questions:

ഇന്ത്യയിൽ ഉപഭോക്തൃ സംരക്ഷണ നിയമം നിലവിൽ വന്നത് ഏത് വർഷം?

താഴെ പറയുന്നവയിൽ ഉപഭോകൃത് നിയമത്തിൻ്റെ പരിധിയിൽ വരാത്തത് ഏതു?

സാധനങ്ങൾ വാങ്ങുന്നതിനുള്ള വ്യവസ്ഥകൾ പാലിക്കുന്നു എന്ന് ഉറപ്പു വരുത്തുന്ന നിയമം?

അവശ്യസാധന നിയമം നിലവിൽ വന്ന വർഷം?

സാധന വിൽപ്പന നിയമം നിലവിൽ വന്ന വർഷം?