Question:
ഭൂമിക്ക് ചുറ്റുമുള്ള ചന്ദ്രന്റെ ചലനത്തിന് കാരണം --- ആണ്.
Aഅഭികേന്ദ്ര ബലം
Bഅപകേന്ദ്ര ബലം
CA ഉം B ഉം അല്ല
DA ഉം B ഉം ശരിയാണ്
Answer:
A. അഭികേന്ദ്ര ബലം
Explanation:
സൂര്യനു ചുറ്റും ഗ്രഹങ്ങളും; ഭൂമിക്കു ചുറ്റും ഉപഗ്രഹങ്ങൾക്കും; ഭ്രമണപഥത്തിൽ നിലനിർത്താൻ ആവശ്യമായ ബലം നൽകുന്നത്, ഗുരുത്വാകർഷണ ബലം (gravitational force) ആണ്.
ഭൂമിയുടെ ഗുരുത്വാകർഷണം (Earth's gravity) ആണ്, ചന്ദ്രനെ ഭ്രമണപഥത്തിൽ നിലനിർത്തുന്നത്.
ഭൂഗുരുത്വാകർഷണബലം (Earth's gravity) ആണ് ചന്ദ്രനെ, ഭൂമിക്കു ചുറ്റുമുള്ള പാതയിൽ നിലനിർത്തുന്നത്തിന്, അഭികേന്ദ്ര ബലം (centripetal force) നൽകുന്നത്.
ഭൂമിക്കു ചുറ്റും ചന്ദ്രൻ ചലിക്കുന്നത്, അഭികേന്ദ്ര ബലം (centripetal force) കാരണമാണ്.