Question:
താഴെ പറയുന്നവയിൽ ഏത് പ്രതിഭാസമാണ് ശബ്ദ തരംഗങ്ങളാൽ പ്രകടമാകാത്തത്?
Aറിഫ്രാക്ഷൻ (Refraction)
Bധ്രുവീകരണം (Polarisation)
Cഡിഫ്രാക്ഷൻ (Diffraction)
Dവ്യതികരണം (Interference)
Answer:
B. ധ്രുവീകരണം (Polarisation)
Explanation:
അപവർത്തനം, പ്രതിഫലനം, വ്യതികരണം എന്നിവ രേഖാംശവും, തിരശ്ചീനവുമായ തരംഗങ്ങളാൽ (longitudinal and transverse waves) പ്രകടമാക്കാവുന്ന പ്രതിഭാസങ്ങളാണ്.
തിരശ്ചീന തരംഗങ്ങളാൽ (transverse waves) മാത്രമേ ധ്രുവീകരണം പ്രകടമാകൂ.
ധ്രുവീകരണം എന്ന പ്രതിഭാസം ശബ്ദ തരംഗങ്ങളാൽ പ്രകടമാക്കാനാവില്ല.