Question:

ലാറ്റിൻ ഭാഷയിലെ ഏതു വാക്കിൽ നിന്നാണ് 'അസിഡസ്' എന്ന വാക്ക് ഉണ്ടായത് ?

Aആസിറ്റാസ്

Bആസിഡ്

Cആസിടിട്ടാസ്

Dആസിഡിയോസ്

Answer:

B. ആസിഡ്

Explanation:

പുളിരുചി എന്നതിന് ലാറ്റിൻ ഭാഷയിൽ "അസിഡസ്" എന്നാണ് പറയുക. ഇതിൽ നിന്നാണ് ആസിഡ് എന്ന പദം ഉണ്ടായത്.